Tuesday, September 9, 2008

വിദ്യാഭാരതി
ഇന്ത്യയില്‍ 20000 ത്തോളം വിദ്യാലയങ്ങളുംഅവിടെ 25 ലക്ഷം വിദ്യാര്‍ഥികളും ഒരു ലക്ഷത്തോളം അദ്ധ്യാപകരും അടങ്ങുന്നവിദ്യാഭാരതി സ്കൂളുകളിലൂടെ RSS പകര്‍ന്നു കൊടുക്കുന്നത് അത്യന്തം വിഷലിപ്തമായ സാംസ്കാരികാശയങ്ങളും ചരിത്രത്തിന്റെ വികലമായ പ്രതിബിംബങ്ങളുമാണ്.മതവിരോധവും സാമുദായിക ചിന്തയുംവെറുപ്പിന്റെ പ്രത്യയശാസ്ത്രവും കോ‍രിക്കൊടുക്കുന്ന പഠനരീതിയുംഈ വിദ്യാലയങ്ങളുടെ സവിശേഷതയാണ്.ഭാരതീയ ശിക്ഷാമണ്ഡല്‍, വിദ്യാഭാരതി തുടങ്ങിയഅനൌദ്യോ‍ഗിക വര്‍ഗ്ഗീയ സംഘടനകളെയാണ് വിദ്യാഭ്യാസ രംഗത്തെ വര്‍ഗ്ഗീയവല്‍ക്കരണത്തിന് RSS പ്രധാനമായി ഉപയോഗപ്പെടുത്തുന്നത്.

No comments: